തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടാറമ്പിലെ കെ.വി. ശാന്ത (68) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. ശ്രീധരൻ (വിമുക്തഭടൻ). മക്കൾ: സരിത, സൗമ്യ, സജീഷ് (ദുബൈ). മരുമക്കൾ: ഷാജി (ഒഴക്രോം), മനോജ് (അമ്മാനപ്പാറ), ദിവ്യ (ആലക്കോട്). സഹോദരങ്ങൾ: ജാനകി, ലക്ഷ്മണൻ, ഭാസ്കരൻ, ഗംഗാധരൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കീഴാറ്റൂർ സമുദായ ശ്മശാനത്തിൽ.