പയ്യന്നൂർ: കണ്ടോത്ത് എസ്.എൻ ഗ്രൗണ്ടിന് സമീപം പാവൂർ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: വടക്കേടത്ത് ജാനകി. മക്കൾ: പ്രഭാവതി (പുത്തിലോട്ട്), അശോകൻ, ശോഭ, സുധ. മരുമക്കൾ: കെ.വി. വിജയൻ (സെക്രട്ടറി, സി.പി.എം കണ്ടോത്ത് എസ്.എൻ ബ്രാഞ്ച്), പരേതരായ ചന്തൻ, നാരായണൻ, ഗീത. സഹോദരങ്ങൾ: കുഞ്ഞാതി, കോരൻ, പരേതരായ കുഞ്ചിരി, മാതി. സഞ്ചയനം ശനിയാഴ്ച.