കൂത്തുപറമ്പ്: പാച്ചപ്പൊയ്ക വിജിഷ്ണാലയത്തിൽ കെ. വിനോദൻ (54) നിര്യാതനായി. പരേതരായ ചൂര്യായി നാണുവിന്റെയും കുറുവെക്കണ്ടി ശാരദയുടെയും മകനാണ്. ഭാര്യ: ഷീല. മക്കൾ: വിജിഷ, വൈഷ്ണവ്. മരുമകൻ: അമൽരാജ് (വെള്ളച്ചാൽ). സഹോദരങ്ങൾ: മനോഹരൻ, പ്രമോദ്, പ്രദീപൻ.