തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം അച്ചാരത്ത് റോഡിലെ വൈറ്റ് ഹൗസിൽ പുല്ലേരി പൊയിൽ അബ്ദുല്ലയുടെ മകൻ പി.പി. യൂസഫ് (70) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനാണ്. ഭാര്യ: നജ്മ (കണ്ണൂർ). മക്കൾ: ഷമീന, ശമൽ (സൗദി). മരുമക്കൾ: ഫൈസൽ (ദുബൈ), ഹിറ (കോഴിക്കോട്). സഹോദരങ്ങൾ: അസീസ്, ഫാറൂഖ്, നസീമ, പരേതരായ അബ്ദുറഹിമാൻ, മറിയു.