ബേപ്പൂർ: കല്ലിങ്ങൽ താമസിക്കുന്ന സി.പി. അനീസ് (43)നിര്യാതനായി. പിതാവ്: മുഹമ്മദ്കുട്ടി. മാതാവ്: സുഹറാബി. ഭാര്യ: ബുഷറ. മക്കൾ: ഫസൽ, ശുഹൈബ്, ഷമീൽ. സഹോദരങ്ങൾ: അസീസ്, അസറു, ഹാരിസ്, സാഹിദ.