പയ്യോളി: മണിയൂർ മങ്കര വാഴയിൽ താഴ ആയിഷ (65) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: ഷബാന, ഷഹീന, സജ്ന. മരുമക്കൾ: മുനീർ (ഇരിങ്ങത്ത്), ഫൈസൽ (പയ്യോളി), നഹാസ് (തുറയൂർ). സഹോദരങ്ങൾ: മൊയതിൻ, കുഞ്ഞമ്മദ്, സൂപ്പി, നഫീസ, സുബൈദ, റംല.