താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മുഹമ്മദിന്റെ പിതാവ് കുടുക്കിലുമ്മാരം അരേറ്റക്കുന്നുമ്മൽ അബ്ദുള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മകൻ: കെ.വി. അഷ്റഫ്. മരുമക്കൾ: സാജിത ഊർക്കടവ്, ഹാജറ അണ്ടോണ.