വെള്ളിപറമ്പ്: കീഴ്മാട് വിത്താരത്ത് മാധവൻ (62) നിര്യാതനായി. ഭാര്യ: പരേതയായ ഹൈമാവതി.മക്കൾ: അഖിൻ (മൃഗസംരക്ഷണ വകുപ്പ്), അനൂപ് (വി.കെ.സി). സഹോദരങ്ങൾ: ഇമ്പിച്ചിക്കുട്ടി, ദാസൻ, കൃഷ്ണൻ, ജാനകി വിശാലാക്ഷി, പരേതനായ ചന്ദ്രൻ.