മാവൂർ: പാറമ്മൽ ഓനാക്കിൽ മേത്തൽ മുജീബ് റഹ്മാൻ (42) നിര്യാതനായി. മാവൂരിൽ ടൈലറായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: സക്കീന. മക്കൾ: മിഷാൻ, മിൻഹ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജുബ്നാസ്, ഷഹബാനത്ത്, റഹിയാനത്ത്, റസീന.