ബേപ്പൂർ: അരക്കിണർ ചിന്ത റെസിഡൻസിൽ വലിയകത്ത് ആലിക്കോയ (88) നിര്യാതനായി. ഭാര്യ: പരേതയായ കളത്തിങ്ങൽ ഇത്തിക്കുട്ടി. മക്കൾ: സറീന, അസ്മാബി, ജസ്ല. മരുമക്കൾ: മുഹമ്മദ് അഷ്റഫ്, പി.പി. ഷാജു (ഇരുവരും സെൻട്രൽ മാർക്കറ്റ്), പരേതനായ അബ്ദുൽ അസീസ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് അരക്കിണർ സുന്നി മസ്ജിദിൽ. ഖബറടക്കം നടുവട്ടം ഖബർസ്ഥാനിൽ.