മാവൂർ: കുറ്റിക്കടവ് പട്ടിയേരിമ്മൽ അബ്ദുറഹിമാൻ ഹാജി (85) നിര്യാതനായി. പിതാവ്: പരേതനായ അവറാൻകുട്ടി മുല്ല. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഫാത്തിമ പത്താംമയിൽ. മക്കൾ: ഷാഹിദ, സുഹറ, സാബിറ, റൈഹാനത്ത്, സൈനുദ്ദീൻ, നിസാമുദ്ദീൻ, ഷഫീഖ്, പരേതയായ ജമീല. മരുമക്കൾ: അബ്ദുല്ല മാവൂർ, മുഹമ്മദ് സഖാഫി പെരുവയൽ, മുഹമ്മദ് ആനപ്പാറ, അബ്ദുൽ അസീസ് പയിമ്പ്ര, അൻവർ കുനിയിൽ, ഫസ്ന പന്നിക്കോട്, ഫാരിസ പറമ്പിൽ ബസാർ, നിസ്ല മുക്കം, പരേതനായ സലീം പാഴൂർ.