കോഴിക്കോട്: പുതിയറ മാളിയേക്കൽ ബഷീർ (65) പൊക്കുന്ന് കോന്തനാരി ബൊട്ടാണിക്കൽ ഗാർഡൻ റോഡിൽ കക്കാടത്ത് പറമ്പിൽ സ്വവസതിയിൽ നിര്യാതനായി. റെയിൽവേ പാർസൽ ഗുഡ്സ് ഓട്ടോ ജീവനക്കാരനായിരുന്നു. ഭാര്യ: അസ്മ.
മക്കൾ: അജുഷ, അനീഷ, അഫ്ന. മരുമക്കൾ: ശിഹാബുദ്ദീൻ (മാവൂർ), ഷെഫീഖ് (തിരുവണ്ണൂർ), ഷഹദ് (പന്തീരാങ്കാവ്). സഹോദരങ്ങൾ: ഫാത്തിമാബി, സുബൈദ, പരേതരായ പി.എം. കുഞ്ഞായിൻ കോയ ആഴ്ചവട്ടം, അഹമ്മദ് കോയ ആഴ്ചവട്ടം.