തൃശൂർ: കോലഴി കാരേപറമ്പിൽ പരേതനായ ജോണിന്റെ മകൻ ജോൺസൺ (70) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജീസൺ, ജെയ്സൺ, ജെൻസൻ. മരുമക്കൾ: ദീപ, ഷീബ, ട്വിങ്കിൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോലഴി സെന്റ് ബെനഡിക്ട് പള്ളി സെമിത്തേരിയിൽ.