ആലത്തൂർ: വാവുള്ളിയാപുരം പുത്തൻപീടിക വീട്ടിൽ കബീർ (74) വെങ്ങന്നൂരിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: സൈത്തൂൻ. സഹോദരങ്ങൾ: മണി, മൂസ, യൂസഫ്, സുബൈദ, സൽമ, പരേതരായ മുഹമ്മദ്, സെയ്ത് മുഹമ്മദ്, ഹനീഫ.