പട്ടാമ്പി: ശങ്കരമംഗലം കൊടലൂർ താവളംപറമ്പിൽ ഹംസ (80) നിര്യാതനായി. മക്കൾ: സുഹറ, സൽമത്ത്, ഹസീന, ഷഹർബാൻ, ഇസ്മായിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ശങ്കരമംഗലം മഹല്ല് ഖബർസ്ഥാനിൽ.