അലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറ ചേർക്കയിൽ ഹംസയുടെ (നാണി) ഭാര്യ ഇയ്യാത്തുട്ടി (മുത്തുതാത്ത-66) നിര്യാതയായി. മക്കൾ: അലി, ഫിറോസ്, സൗജത്ത്, ഉമൈബ, ഹസീന, നൂർജഹാൻ. മരുമക്കൾ: സുമയ്യ, തസ്നിയ, ഉമ്മർ, വീരാൻ, അസീസ്, സുലൈമാൻ.