താനാളൂർ: മീനടത്തൂർ അങ്ങാടിക്കു സമീപം താമസിക്കുന്ന പരേതനായ തുറുവായിൽ കുഞ്ഞിമൊയ്തീന്റെ മകൻ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മൻസൂർ അലി, മുനീർ (ഒമാൻ), നിസാർ (യു.എ.ഇ), അൻസാർ (യു.എ.ഇ). മരുമക്കൾ: സജ്ന, ഉമൈബ ബാനു, ഷഹല, റിൻഷ. സഹോദരങ്ങൾ: ബഷീർ ഹാജി, സുബൈർ, ഫാത്തിമ സുഹറ, പരേതനായ മൊയ്തീൻ, അബ്ദുൽ ജബ്ബാർ, സഫിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.