കൽപകഞ്ചേരി: രണ്ടത്താണിയിലെ പരേതനായ പൊട്ടേങ്ങൽ മൊയ്തുട്ടി മാസ്റ്ററുടെ ഭാര്യ ലത്തീഫ ടീച്ചർ (77) നിര്യാതയായി. കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് റിട്ട. അധ്യാപികയാണ്. മക്കൾ: അൻസാർ, അനീസ, ഹസീന. മരുമക്കൾ: ഹാഫിസ്, അസീസ്, നസീബ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് രണ്ടത്താണി മസ്ജിദ് റഹ്മാനിയയിൽ.