കൽപകഞ്ചേരി: പറവന്നൂരിലെ പരേതനായ മയ്യേരി കുഞ്ഞഹമ്മദിന്റെ മകൻ അബ്ദുസ്സമദ് (62) നിര്യാതനായി. ഭാര്യ: സുലൈഖ. മാതാവ്: ഫാത്തിമ. മക്കൾ: ഷാഹിദ, ഫായിസ, നാദിർഷാ ജുനൈർ (ദുബൈ). മരുമക്കൾ: അബ്ദുൽ അസീസ് (അൽഐൻ), ജഹ്ഫർ (കാനാഞ്ചേരി), ഫാത്തിമ ഹനാൻ. സഹോദരങ്ങൾ: അബ്ദുറസാഖ് (അമ്മാർ), സുബൈർ (തെയ്യമ്പാട്ടിൽ ഫർണിച്ചർ), ബീക്കുട്ടി, സുലൈഖ, പരേതനായ ഷുഹൈബ്.