മഞ്ചേരി: തൃക്കലങ്ങോട് ആനക്കോട്ടുപുറം പരേതനായ കാരപ്പഞ്ചേരി കരുവാങ്കോട്ടിൽ അലവിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് അബ്ദുൽ നാസർ (ബാപ്പുട്ടി-57) നിര്യാതനായി. മാതാവ്: പരേതയായ കോടിത്തൊടിക ഖദീജക്കുട്ടി. ഭാര്യ: വി.പി. ദിൽശാത്ത്. മക്കൾ: മിൻഹ, നിഷു. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുൽ ഗഫൂർ (റിട്ട. അധ്യാപകൻ, എച്ച്.എം.വൈ.എച്ച്.എസ്.എസ്, മഞ്ചേരി), ഫാത്തിമ സുഹ്റ (മമ്പാട്), പരേതരായ മുഹമ്മദലി, അബ്ദുറഹ്മാൻ.