നിലമേൽ: കൈതോട് തേവയിൽ ന്യൂ വില്ലൂർ ഹൗസിൽ മാജിദാബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ വഹാബ് (റിട്ട. സൈനികൻ). മകൾ: മൻസില. മരുമകൻ: ഫിറോസ്.