തഴവ: കടത്തൂർ സേതു ഭവനത്തിൽ (പണിക്ക വീട്ടിൽ) വിജയൻ പിള്ള (69) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സേതുലക്ഷ്മി, വിഷ്ണു. മരുമകൻ: സജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.