അഞ്ചൽ: ആയൂർ ഒഴുകുപാറയ്ക്കൽ വടക്കേമുക്ക് ചരുവിള പുത്തൻവീട്ടിൽ കെ. പൊടിച്ചി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പൊടിയൻ. മക്കൾ: സുമതി, തുളസി, പി. മണി (സി.പി.എം ആയൂർ ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: സൈമ, ശ്രീദേവി, പരേതനായ മനോഹരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.