പത്തനാപുരം: നെടുമ്പറമ്പ് പുത്തൻ ബംഗ്ലാവിൽ ഖദീജ ബീവി (98) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് റാവുത്തർ. മക്കൾ: എം.ആർ. ഷംസുദ്ദീൻ, ഫക്കീർ മീരാൻ (ഷഹീർ), സുബൈറത്ത് മൈതീൻ, റബീഹ ഹബീബ്, നൗഷാദ്, റഹീം, പരേതനായ ഷാഹുൽ ഹമീദ്. മരുമക്കൾ: മൈതീൻ, ഹബീബ്, നസീമ ഹമീദ്, സാറ ഷംസുദ്ദീൻ, അസീമ ഷഹീർ, റജില നൗഷാദ്, റോഷിൻ റഹീം.