തിരുമല: അരയല്ലൂർ വടകര നഗർ മേലേ പുത്തൻവീട്ടിൽ പി. രാജമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.