നെടുമങ്ങാട്: സന്നഗർ ഗോഡ് സദനത്തിൽ സി.ആർ. രവീന്ദ്രന്റെ ഭാര്യ രത്തിനം (62) നിര്യാതയായി. മക്കൾ: രജിത, രതിജ. മരുമക്കൾ: ഷിബു, അരുൺ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.