വെഞ്ഞാറമൂട്: വാമനപുരം കളമച്ചല്‍ കണിച്ചോട് ജെ.എന്‍ ഭവനില്‍ നകുലന് (60) നിര്യാതനായി. ഭാര്യ: ജയന്തി. മക്കള്‍: നയന, നവീന്‍, നവീന. മരുമക്കള്‍: സുഭാഷ്, സാജന്, വൈഷ്ണവി. സഞ്ചയനം ചൊവ്വാഴ്ച.