പാറശ്ശാല: ആറാലുംമൂട് കൈതോട്ടുകോണം ഷഹീര്‍ മന്‍സിലില്‍ പി. മുഹമ്മദ് ഹുസൈന് (70) നിര്യാതനായി. ഭാര്യ: ആര്. ഹാജറ ബീവി. മക്കള്‍: ഷംനാദ്, ശര്‍മില, ഷഹീര്‍. മരുമക്കള്‍: എന്‍. ഷംല, എം. ഷാഫി, ബി. ബിസ്മിത.