വലിയറത്തല: കൃഷ്ണപുരം ശ്യാമളാലയത്തിൽ ശ്യാമളകുമാരിയമ്മ (77) നിര്യാതയായി. ഭർത്താവ്: കെ.പി. രവീന്ദ്രൻ നായർ (വിമുക്തഭടൻ). മക്കൾ. മഞ്ജു, മനോജ് കുമാർ (പഞ്ചായത്ത് ജോയന്റ് സെക്രട്ടറി). മരുമക്കൾ: ജയപ്രസാദ് ബി (റെയിൽവേ), പ്രിയ. സഞ്ചയനം 18ന് രാവിലെ എട്ടിന്.