ഗുരുവായൂർ: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര അമ്പലത്തിനു സമീപം വടാശ്ശേരി ഭാസ്കരന്റെ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: ബാബുരാജ് (സൗദി), സുനിൽകുമാർ (ദുബൈ), ഷീന, സുമേഷ്. മരുമക്കൾ: ദീപ (കോട്ടപ്പടി സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം), ഗീത, അജയൻ, ദീപ്തി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.