പഴുവിൽ: കിഴുപ്പിള്ളിക്കര കരുവാൻ കുളത്തിന് സമീപം ഞൊണ്ടത്തുപറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ റസാഖ് (58) നിര്യാതനായി. മാതാവ്: പരേതയായ നൂർജഹാൻ. ഭാര്യ: നൂർജഹാൻ. മക്കൾ: സുമയ്യ, സഫിയ. മരുമക്കൾ: ഷഹിൻ, ഹൈദർ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.