ഇരിവേറ്റി: പരേതനായ കോലോത്തുംതൊടി അഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: ഉമ്മർ, മമ്മോട്ടി, അലി, ആയിശ, ആസ്യ, പരേതരായ അബ്ദുല്ല ഹാജി, അബ്ദുറഹ്മാൻ ഹാജി. മരുമക്കൾ: വീരാൻ മുസ്ലിയാർ (ഇരിവേറ്റി), അയിശക്കുട്ടി (തെഞ്ചേരി), കദിയുമ്മ (മോങ്ങം), ഫാത്തിമ (പുളിങ്ങോടുപുറം), ആയിശാബി (കിണറടപ്പ്), ആയിശ (വടക്കുംമല), പരേതനായ ഉണ്ണിമുഹമ്മദ് ഹാജി (പാലോത്ത്).