ഇരുമ്പുഴി: പാലക്കോട്ട്പറമ്പ് സ്വദേശി പരേതനായ കുഞ്ഞികൃഷ്ണന് മാസ്റ്ററുടെ ഭാര്യ മേലേക്കളത്തില്‍ നാരായണി (84) നിര്യാതയായി. മക്കള്‍: സുരേന്ദ്രനാഥ് (റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥന്), എം. സുഭാഷ് (വള്ളുവനാട് ബാങ്ക്), സുജാത. മരുമക്കള്‍: മോഹനദാസന്‍, ശോഭന, പ്രീത.