നിലമ്പൂര്‍: ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വേട്ടേക്കോട് വാർഡ് അംഗം സി.വി. ജയശ്രീ (41) നിര്യാതയായി. ഭര്‍ത്താവ്: തെക്കേവീട്ടില്‍ രമേശന്. മക്കള്‍: ദേവിക, ദേവപ്രിയ.