കൊളത്തൂർ: മൂർക്കനാട് റോഡ് പാറോളി കുഞ്ഞയമു (60) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുജീബ് (സൗദി), ഷിഹാബ് (ദുബൈ), റാഷിദ. മരുമക്കൾ: ഷൗക്കത്തലി, സഫീദ, ഹുസ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് കൊളത്തൂർ സ്റ്റേഷൻപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.