കടലുണ്ടി: അമ്പാളി പറമ്പിൽ സതീന്ദ്ര ബാബു (76) നിര്യാതനായി. പിതാവ്: പരേതനായ അമ്പാളി പറമ്പിൽ ചന്തു. മാതാവ്: പരേതയായ പൂതേരി ദമയന്തി. ഭാര്യ: എടപ്പടത്തിൽ രമണി. മക്കൾ: റിജിത്ത് (ജർമനി), റിൻസി. മരുമക്കൾ: രാജേഷ് പൊക്കുന്ന് (അധ്യാപകൻ, കിണാശ്ശേരി ഗവ. വി.എച്ച്.എസ്.എസ്), രേണു കളത്തിൽ (ജർമനി). സഹോദരങ്ങൾ: ഉന്മേഷ്, ജ്യോതി പ്രകാശ്, പ്രവീൺ കുമാർ, അനീഷ്, ഡോ. സതി, സുലോചന, മഹിജ, പ്രമീള, സുനില, പരേതയായ പത്മിനി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.