വടകര: അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം എരിക്കിൽ റോഡിൽ സമറിൽ കല്ലുള്ള പറമ്പത്ത് റംലബീ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് അബ്ദുൽ ഖാദർ. മക്കൾ: സെയ്ദ് മുഹമ്മദ് ഫായിസ്, അബ്ദുൽ വാഹിദ് (ഖത്തർ), സെയ്ദ് മുഹമ്മദ് മുഹ്സിൻ (ഖത്തർ), റാഹില, സുമയ്യ, സെയ്ദ് മുഹമ്മദ് ഫഹദ്. മരുമക്കൾ: റുബീന, സുലൈഖ, ജിസ്റ, അബ്ദുൽ ഷുക്കൂർ, ജാഫർ സാദിഖ് (മാഹി), മുഹ്സിന.