ചേളന്നൂർ: പെരുമ്പൊയിൽ പരേതനായ മുല്ലശ്ശേരി ഗോപാലന്റെ ഭാര്യ ജാനു (95) നിര്യാതയായി. മക്കൾ: സതി, രവീന്ദ്രൻ (റേഷൻ വ്യാപാരി, പെരുമ്പൊയിൽ), മോഹൻദാസ് (റിട്ട. എസ്.എൻ കോളജ് ചേളന്നൂർ), രാജേശ്വരി, പരേതനായ രാമദാസൻ മാസ്റ്റർ. മരുമക്കൾ: തങ്കം (പി.സി പാലം), മൈഥിലി (തൊട്ടിൽപാലം), സ്മിത (പൊറ്റമ്മൽ -റിട്ട. എസ്.എൻ.ഡി.പി കോളജ്, കൊയിലാണ്ടി), ശിവദാസൻ (ഈസ്റ്റ് ഹിൽ -റിട്ട. എയർഫോഴ്സ്), പരേതനായ ബാലൻ (ചെറുകുളം). സഞ്ചയനം ഞായറാഴ്ച.