മോച്ചേരി: കുറ്റ്യേരി തൈവളപ്പിൽ ഹൗസിൽ ശാരദ (92) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. കൃഷ്ണൻ മാസ്റ്റർ (ബാവോട് -ആലക്കോട് എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ). മക്കൾ: അശോക് കുമാർ (ചെന്നൈ), കെ. ആത്മാനന്ദൻ (കലക്ഷൻ ഏജന്റ്, ബസ് ട്രാൻസ്പോർട്ട് സൊസൈറ്റി കണ്ണൂർ). മരുമക്കൾ: പ്രീത (താഴെചൊവ്വ), പ്രേമജ (കാടാച്ചിറ). സഹോദരങ്ങൾ: കാർത്യായനി, ഗംഗാധരൻ (ഇരുവരും കുറ്റേരി), ശ്യാമള (റിട്ട. അധ്യാപിക, അടൂർ മാപ്പിള എൽ.പി സ്കൂൾ), പരേതരായ ലക്ഷ്മണൻ (റിട്ട. റെയിൽവേ സൂപ്രണ്ട് കണ്ണൂർ), ലക്ഷ്മി (റിട്ട. അധ്യാപിക, മാവിലായി സൗത്ത് എൽ.പി സ്കൂൾ), മീനാക്ഷി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.