ശ്രീകണ്ഠപുരം: മലപ്പട്ടം കൊവുന്തലയിലെ വിമുക്തഭടൻ പി.കെ. ഗോവിന്ദൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: എം.വി. പങ്കജാക്ഷി. മക്കൾ: ജയശ്രീ, ജലജ, ജിഷ. മരുമക്കൾ: ശശീന്ദ്രൻ (കൂട്ടുമുഖം), എം.സി. ഗോപാലകൃഷ്ണൻ (കാവുമ്പായി), എം. സജീവൻ (കോട്ടൂർ). സഹോദരങ്ങൾ: പാർവതി (പെരിങ്കോന്ന്), ദാമോദരൻ (കൊവുന്തല), വാസുദേവൻ (നിടിയേങ്ങ).