മാതമംഗലം: പേരൂൽ വരിക്കച്ചാലിലെ കൈപ്രത്ത് വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ (89) നിര്യാതനായി. ഭാര്യ: പെരിങ്ങേത്ത് വീട്ടിൽ പാർവതി അമ്മ. മക്കൾ: ജയപ്രകാശൻ (സെക്രട്ടറി, സി.പി.എം വരിക്കച്ചാൽ ബ്രാഞ്ച്), പ്രദീപൻ, പ്രമോദ്, പ്രസീത. മരുമക്കൾ: ഷീമ (പെരിന്തട്ട), രജിത (ആലക്കോട്), നിഖില (പട്ടുവം), ശ്രീധരൻ (എരമം). സഹോദരങ്ങൾ: പത്മാക്ഷി, പരേതരായ നാരായണൻ, രുഗ്മിണി (കടന്നപ്പള്ളി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.