തളിപ്പറമ്പ്: കുണ്ടാകുഴിയിലെ എ.എം. മുഹമ്മദ് ഹാജി (ചെമ്പേൻ -86) നിര്യാതനായി. ഭാര്യ: ചപ്പൻ നഫീസ. മക്കൾ: ആയിഷ, മഖ്സൂദ്, ഉബൈദുല്ല ഖാസിമി (അൻസാറുൽ ഇസ്ലാം ഖുർആൻ കോളജ്), താജുദ്ദീൻ (ഖത്തർ), മിഖ്ദാദ് ചപ്പൻ (ലൈബ്രറി അസിസ്റ്റന്റ്, സർ സയ്യിദ് കോളജ്, കുണ്ടാകുഴി മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി), ഖല്ലാദ് (മസ്കത്ത്). മരുമക്കൾ: നൂറുദ്ദീൻ, സുമ്മയ്യ, ഹബീബ, ഷാഹിന, സാജിദ. സഹോദരങ്ങൾ: ഹസ്സൻ, പരേതരായ ആമിന, മുസ്തഫ. ഖബറടക്കം ശനിയാഴ്ച രാവിലെ 10നുശേഷം തളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.