ഏഴിലോട്: എടാട്ട് റേഷൻ ഷോപ്പിന് സമീപത്തെ വേലിയാട്ട് സജീവൻ (49) നിര്യാതനായി. സ്പ്രേ പെയിന്ററാണ്. പരേതരായ നിട്ടൂർ ഗോവിന്ദന്റെയും വേലിയാട്ട് കാർത്യായനിയുടെയും മകനാണ്. ഭാര്യ: സരിന (പാണപ്പുഴ). മകൻ: ഋഗ്വേദ്. സഹോദരങ്ങൾ: സതീശൻ, സജിത (കുന്നരു). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് എടാട്ട് സമുദായ ശ്മശാനത്തിൽ.