കുന്നംകുളം: കക്കാട് മോസ്കോ റോഡിൽ തടത്തിൽ പരേതനായ ബാലന്റെ ഭാര്യ രുഗ്മിണി (81) നിര്യാതയായി. മക്കൾ: സത്യൻ, സജീവൻ, ഷീബ, ബിന്ദു, ബീന. മരുമക്കൾ: സുമ, രജിത, മോഹനന്, സത്യശീലൻ, ഭാസി. സംസ്കാരം ഞായറാഴ്ച 12ന് ഷൊർണൂർ ശാന്തിതീരത്ത്.