മാള പള്ളിപ്പുറം: പടിഞ്ഞാറൻ മുറി പനവളപ്പിൽ ബാപ്പുവിന്റെ മകൻ അഷറഫ് (66) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അർഷാദ്, അജ്മൽ. മരുമകൾ: അർഷിദ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.