എങ്ങണ്ടിയൂർ: തിരുമംഗലം ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന കിഴക്കേടത്ത് സുകുമാരൻ നായർ (85) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: ചെറിയേടത്ത് സീത നേശ്യാർ. മക്കൾ: ഗിരീഷ്, ബിന്ദു, നന്ദകുമാർ. മരുമക്കൾ: ഹേമ, ഗോപിനാഥ്, ആര്യാദേവി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.