അയ്യന്തോൾ: ചാലക്കൽ ഹൗസ് അഡ്വ. ജോയ് സെബാസ്റ്റ്യൻ (63) നിര്യാതനായി. അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതി പ്രഥമ പ്രസിഡന്റും നിലവിൽ രക്ഷാധികാരിയുമാണ്. പുതൂർക്കര റെസിഡന്റ്സ് അസോസിയേഷൻ പ്രഥമ പ്രസിഡന്റും കിണറ്റിങ്കൽ ടെന്നിസ് ട്രസ്റ്റ് അംഗവുമാണ്.
ഭാര്യ: മറിയമ്മ തോമസ്. മക്കൾ: ലിയോ, ജിയോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ ചർച്ച് സെമിത്തേരിയിൽ.