പറളി: എടത്തറ അഞ്ചാംമൈൽ പതിയിൽപറമ്പ് അബ്ദുൽ റഹിമാൻ (59) നിര്യാതനായി. ഭാര്യ: നിലാവറുന്നിസ. മക്കൾ: റസീൽ, നൗഫൽ. മരുമക്കൾ: ശിഫാന, അൽഫിദ.