നീലേശ്വരം: ആദ്യകാല സി.പി.എം പ്രവർത്തകൻ നീലേശ്വരം കാര്യങ്കോട് മീത്തലെ വീട്ടിൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി നാഗത്തുങ്കാൽ. മക്കൾ: പ്രസന്ന, രാമചന്ദ്രൻ (കെ.എസ്.ഇ.ബി. ഓവർസിയർ മാവുങ്കാൽ), രാമകൃഷ്ണൻ (ഗൾഫ്), ബാലകൃഷ്ണൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നീലേശ്വരം താലൂക്ക് ആശുപത്രി). മരുമക്കൾ: രാജൻ (പുതിയ പറമ്പത്ത്), ശ്രീജ (മുല്ലച്ചേരി), ശ്രീലേഖ (വെള്ളിക്കോത്ത്), ശാന്തികൃഷ്ണ (അടോട്ട്). സഹോദരങ്ങൾ: പരേതയായ കാർത്യായനി, തങ്കമണി.