കാഞ്ഞങ്ങാട്: വാഴുന്നോറടി മേനിക്കോട്ടെ വി. കുഞ്ഞമ്പു (69) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അനിൽകുമാർ, അനിത, മഞ്ജുഷ. മരുമക്കൾ: രവി (പൂവാലംകൈ), അശോകൻ (മുത്തപ്പൻതറ).